Wednesday, December 4, 2013

മഴ

ആരുടെയോ നെഞ്ചിൻ തേങ്ങലകറ്റുവാൻ
തീവ്രമായ്‌ ആർത്തലച്ചീടുന്നൊരീ മഴ,
മറ്റാരുടെയോ കണ്ണിൻ അതിരുകൾ ലംഘിച്ചു
മണ്ണിൻ വിരിമാറിലായ്‌ പതിച്ചിടുന്നു.

3 comments:

  1. ഞെട്ടറ്റാല്‍ ചുവട്ടില്‍ത്തന്നെ

    ReplyDelete
  2. കൊള്ളാം നല്ല ചിന്തകള്‍

    ReplyDelete