Friday, March 22, 2013

ഒരു മഴവേണം


ഒരു മഴവേണമെന്നെ തണുപ്പിച്ച്,
കുളിര്‍പ്പിച്ചു പിന്നെ ഞൊടിയിടയിലെ-
ന്നിലൊരു തുള്ളല്‍ പനിയായ് ശേഷിക്കുവാന്‍.

ഒരു മഴവേണമീ മണ്ണിന്‍റെ മക്കളുടെ ,
വരണ്ട ഹൃദയങ്ങളില്‍ പെയ്തലചൊ-
ടുവില്‍ ജീവന്‍റെ വിറയലായ് ശേഷിക്കുവാന്‍

11 comments:

  1. മഴവേണം
    ഒരു കുളിര്‍മഴ വേണം

    ReplyDelete
  2. ഒരു കുളിര്മഴ പെയ്തിരുന്നെങ്കില്......

    ReplyDelete
  3. ഈ മഴ എനിക്ക് ഇഷ്ടമായി

    ReplyDelete
  4. മനോഹരം...... മഴതുള്ളികൾ പോലെ നിഷ്കളങ്കം. just visit; if u like follow http://ourcorridor.blogspot.in/

    ReplyDelete
  5. നീർപ്പളുങ്കുകൾ ചിതറി വീഴുമോ...? 

    ശുഭാശംസകൾ...

    ReplyDelete