Tuesday, March 19, 2013

അന്വേഷിണി


എന്നിലേക്ക് തന്നെ ഒതുങ്ങിയിരിക്കുന്നു,
അന്വേഷിണിയായ്,
ആത്മം തേടിയൊടുവിലൊരു ഈയാംപാറ്റ പോല്‍,
സത്യത്തിന്‍ ചൂടില്‍ എരിഞ്ഞമര്‍ന്നീടുമോ?

2 comments:

  1. അന്വേഷണം വ്യാപിപ്പിക്കൂ

    ReplyDelete
  2. ആത്മവിദ്യാലയത്തിൽ..

    ശുഭാശംസകൾ...

    ReplyDelete