Wednesday, July 17, 2013

പ്രണയം


പ്രണയം ,
പേനയ്ക്കും കടലാസിനുമിടയില്‍,
ഒരു മഷിതുള്ളിയായ്.

പ്രണയം,
വിണ്ണിനും മണ്ണിനുമിടയില്‍,
ഒരു മഴതുള്ളിയായ്.

പ്രണയം,
നോക്കിനും വാക്കിനുമിടയില്‍,
ഒരു മിഴിതുള്ളിയായ്.

പ്രണയം,
ഇന്നിനും നാളെയ്ക്കുമിടയില്‍,
ഒരു മഞ്ഞുതുള്ളിയായ്.

5 comments:

  1. നല്ല വരികള്‍ നന്നായി എഴുതി ഇത്തിരി കൂടി പ്രണയം ആവാമായിരുന്നു !!!

    ReplyDelete
  2. ആണിനും പെണ്ണിനും ഇടയിൽ പശയായിട്ടും ഉണ്ട് പണി ഒന്നും ഇല്ലെങ്കിൽ മാത്രം ചില പ്രണയം
    പ്രണയം
    കൊള്ളാം നന്നായിട്ടുണ്ട്

    ReplyDelete
  3. പ്രണയം ഭൂമിക്കും ആകാശത്തിനുമിടയ്ക്കുളള ഒരു എന്തിരോ എന്തോ...ആണ്

    ReplyDelete
  4. അങ്ങനെയൊക്കെയാണീ പ്രണയം

    ReplyDelete
  5. നല്ല വരികൾ

    ശുഭാശംസകൾ...

    ReplyDelete